Posts

Image
.   സ്കൂൾ സുരക്ഷാ പദ്ധതി   സ്കൂൾ                                           :    എ  എം എൽ പി എസ്  എടപ്പുലം   ജില്ല                                                  :    മലപ്പുറം   വിദ്യാഭ്യാസജില്ല                       :    വണ്ടൂർ  ഉപജില്ല                                          :    വണ്ടൂർ  റവന്യൂജില്ല                                  :    മലപ്പുറം  പ്രസിദ്ധീകരിച്ച  തീയതി          :   മാർച്ച് 2020   ആമുഖം                        കേരളത്തിലെ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ  പോരൂർ പഞ്ചായത്തിലാണ് എ  എം  എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചെറുകോട് നിന്ന് 2  K .M  മാറിയാണ് ഈ സ്കൂൾ .പോരൂർ  പഞ്ചായത്തിലെ 16 ആം വാർഡിലാണ് ഈ സ്കൂൾ. 250 ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട് . സ്കൂൾ ദുരന്തനിവാരണ ആസൂത്രണരേഖ  1 .അടിസ്ഥാന വിവരങ്ങൾ  Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger × Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this te
ജീവനക്കാരും പെന്ഷന്കാരും ജനദ്രോഹികളോ ?                           കേുരളത്തില് വളരെക്കാലമായുള്ള പ്രശ്നമാണ് തൊഴിലില്ലായ്മ.പഠിക്കലും പഠിപ്പിക്കലുമാണ് നമ്മുടെ തൊഴില്. പഠനംകഴിഞ്ഞാല്‍ദേശാടനം.കായികാധ്വാനംഉള്ള തൊഴിലുകള്‍നമുക്കുവേണ്ട ! എന്നാല്‍ വിദേശത്തുചെയ്യാന്‍ തയാറാണ്. ദുരഭിമാനം !                                                                                                                                                                                                                                                                എന്നാല്  നമ്മുടെ ഇടയില് ഭാഗ്യശാലികളായവരാണ് പെന്ഷന്കാരും ജീവനക്കാരും. എന്നിരുന്നാലും അവരുടെകുറ്റമാണോ സാംബത്തിക പ്രതിസന്ധി ? കാലാകാലങ്ങളായി ഇവിടെ ഭരിക്കുന്നവരുടെ കുറ്റമല്ലേ ഇത് ?  വികസനമേഘലകളെ കാലങ്ങളായി അവഗണിച്ചതിന്റെ ഫലമല്ലേ സാമ്പത്തികപ്രതിസന്ധി ? ഭരണച്ചിലവ്  കാലം മാറുന്നതനുസരിച്ച് കൂടിക്കൊണ്ടിരിക്കും .എന്നാല്‍ വരുമാനം  കാലംമാറുന്നതനുസരിച്ച് കൂട്ടാന്‍ ഭരണക്കര്‍ക്കുകഴിഞ്ഞില്ല .   അതിന്‌ ജനത്തിനെ തെറ്റിധരിപ്പിക്കേണ്ടകാര്യമുണ്ടോ ?എല്ലാമേഘലകളിലെയും കൂലി കൂടുന
മനോരോഗികളും സമൂഹവും              മനോരോഗം ഒരു കുറ്റമാണോ ? സാത്നാംസിംഗ്  എന്ന ചെറുപ്പക്കാരന്റെ ദാരുണ അന്ത്യം അറിയുമ്പോള്‍ നമുക്ക്‌ ഇങ്ങനെ തോന്നും .മനുഷ്യര്‍ ഇത്രക്രുരന്‍മാരാകുന്നത്‌ എന്തുകൊണ്ടാണ് ? തനിക്കാണ് ഈ അവസ്ഥവന്നത്എങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ എത്രനന്നായിരുന്നു ."ദൈവത്തിന്റെസ്വന്തംനാട്" കാണാന്‍ എത്തിയ സത്നാംസിംഗ് ഇത് ചെകുത്താന്റെസ്വന്തം നാടാണ്‌എന്നു അറിഞ്ഞിരുന്നില്ല !                                          സ്വന്തം അവകാശങ്ങള്‍ നേടിഎടുക്കാന്‍ കഴിവില്ലാത്ത മനോരോഗികള്‍ക്ക്‌വേണ്ടി വാദിക്കുന്നവര്‍ ആരാണ്. നിയമപാലകര്‍ കണ്ണടക്കുന്നു.സമൂഹമനസാക്ഷി മരവിച്ച്നില്‍ക്കുന്നു .ഇവരെ ബന്ധുക്കള്‍  പോലും കയ്യ്ഒഴിയുന്നു.ആവശ്യമായ ചികിത്സയോ പരിചരണമോ ലഭിക്കുന്നില്ല .ഇതിനുമാറ്റം വരണം .അല്ലങ്കില്‍ നമുക്ക് സംസ്കാരമുണ്ട് എന്നുപരയുന്നതിനുവിലയുണ്ടോ ?           
   ക്രമസമാധാനവും സദാചാരപോലീസും                                                                                                                                           കേരളത്തില്‍ഇപ്പോള് കണ്ടുവരുന്നപുതിയരോഗമാണ്        ഒരുപുരുഷനുംസ്ത്രീയുംഒരുമിച്ച്പോകുന്നതുകണ്ടാലുള്ളഹാലിളക്കം.കഴുതക്കാമo കരഞ്ഞു (തല്ലി)തീര്‍ക്കുന്നവര്എന്നല്ലാതെ  എന്ത് പറയാനാണ്!പ്രായപൂര്‍ത്തിയായപുരുഷനുംസ്ത്രീയുംഒരുമിച്ചുയാത്രചെയ്യുകയോ    താമസിക്കുകയോ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ  ?     
Image
മതേതര  ഭാരതം  വെല്ലുവിളികള്‍ നേരിടുന്നു  .                         ഇന്ത്യപോലെ  ന്യുനപക്ഷത്തിന് സുഖമുള്ള എത്ര     രാജ്യമുണ്ട് ?    ഇന്ത്യയിലുള്ള സ്വാതന്ത്ര്യംഏതുരാജ്യത്താണ് ഒരു മുസ്ലിമിന് ഉള്ളത്‌ ? അറേബിയയില്‍ ഒരു അറബിക്ക് അതുണ്ടോ   ?    ശ്രീലങ്കയിലെ തമിഴര്ക്ക്  െ അതുണ്ടോ ?    പാക്കിസ്താനിലേ ഹിന്ദുവിന്  അതുണ്ടോ ?