ജീവനക്കാരും പെന്ഷന്കാരും ജനദ്രോഹികളോ ?



                          കേുരളത്തില് വളരെക്കാലമായുള്ള പ്രശ്നമാണ് തൊഴിലില്ലായ്മ.പഠിക്കലും പഠിപ്പിക്കലുമാണ് നമ്മുടെ തൊഴില്. പഠനംകഴിഞ്ഞാല്‍ദേശാടനം.കായികാധ്വാനംഉള്ള തൊഴിലുകള്‍നമുക്കുവേണ്ട ! എന്നാല്‍ വിദേശത്തുചെയ്യാന്‍ തയാറാണ്. ദുരഭിമാനം !                                                                                              
                                                      
                                                     
                                                    എന്നാല്  നമ്മുടെ ഇടയില് ഭാഗ്യശാലികളായവരാണ് പെന്ഷന്കാരും ജീവനക്കാരും. എന്നിരുന്നാലും അവരുടെകുറ്റമാണോ സാംബത്തിക പ്രതിസന്ധി ? കാലാകാലങ്ങളായി ഇവിടെ ഭരിക്കുന്നവരുടെ കുറ്റമല്ലേ ഇത് ?  വികസനമേഘലകളെ കാലങ്ങളായി അവഗണിച്ചതിന്റെ ഫലമല്ലേ സാമ്പത്തികപ്രതിസന്ധി ? ഭരണച്ചിലവ്  കാലം മാറുന്നതനുസരിച്ച് കൂടിക്കൊണ്ടിരിക്കും .എന്നാല്‍ വരുമാനം  കാലംമാറുന്നതനുസരിച്ച് കൂട്ടാന്‍ ഭരണക്കര്‍ക്കുകഴിഞ്ഞില്ല .   അതിന്‌ ജനത്തിനെ തെറ്റിധരിപ്പിക്കേണ്ടകാര്യമുണ്ടോ ?എല്ലാമേഘലകളിലെയും കൂലി കൂടുന്നത് അനുസരിച്ചു ജീവനക്കാര്‍ക്കും കൂടിയിട്ട് ഉണ്ടാകാം അല്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയുമോ ? അപ്പോള്‍ യഥാര്‍ഥജനദ്രോഹികള്‍ ആരാണ് ?

Comments

  1. താങ്കൾ പറഞ്ഞത്‌ ശരിതന്നെ. എന്നാൽ ഇതിന്നൊരു പരിഹാരം കാണാൻ വേണ്ടപ്പെട്ടവർ ശ്രമിക്കുന്നില്ല..

    ReplyDelete
  2. അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുന്നതിനിടയിൽ ഇതിനൊക്കെ എവിടെ സമയം കിട്ടാൻ...

    ReplyDelete

Post a Comment

Popular posts from this blog