. സ്കൂൾ സുരക്ഷാ പദ്ധതി സ്കൂൾ : എ എം എൽ പി എസ് എടപ്പുലം ജില്ല : മലപ്പുറം വിദ്യാഭ്യാസജില്ല : വണ്ടൂർ ഉപജില്ല : വണ്ടൂർ റവന്യൂജില്ല : മലപ്പുറം പ്രസിദ്ധീകരിച്ച തീയതി :...
Posts
- Get link
- X
- Other Apps
മനോരോഗികളും സമൂഹവും മനോരോഗം ഒരു കുറ്റമാണോ ? സാത്നാംസിംഗ് എന്ന ചെറുപ്പക്കാരന്റെ ദാരുണ അന്ത്യം അറിയുമ്പോള്‍ നമുക്ക് ഇങ്ങനെ തോന്നും .മനുഷ്യര്‍ ഇത്രക്രുരന്‍മാരാകുന്നത് എന്തുകൊണ്ടാണ് ? തനിക്കാണ് ഈ അവസ്ഥവന്നത്എങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ എത്രനന്നായിരുന്നു ."ദൈവത്തിന്റെസ്വന്തംനാട്" കാണാന്‍ എത്തിയ സത്നാംസിംഗ് ഇത് ചെകുത്താന്റെസ്വന്തം നാടാണ്‌എന്നു അറിഞ്ഞിരുന്നില്ല ! സ്വന്തം അവകാശങ്ങള്‍ നേടിഎടുക്കാന്‍ കഴിവില്ലാത്ത മനോരോഗികള്‍ക്ക്‌വേണ്ടി വാദിക്കുന്നവര്‍ ആരാണ്. നിയമപാലകര്‍ കണ്ണടക്കുന്നു.സമൂഹമനസാക്ഷി മരവിച്ച്നില്‍ക്കുന്നു .ഇവരെ ബന്ധുക്കള്‍ പോലും കയ്യ്ഒഴിയുന്നു.ആവശ്യമായ ചികിത്സയോ പരിചരണമോ ലഭിക്കുന്നില്ല .ഇതിനുമാറ്റം വരണം .അല്ലങ്കില്‍ നമുക്ക് സംസ്കാരമുണ്ട് എന്നുപരയുന്നതിനുവിലയുണ്ടോ ? ...