സ്കൂൾ സുരക്ഷാ പദ്ധതി
സ്കൂൾ : എ എം എൽ പി എസ് എടപ്പുലം
ജില്ല : മലപ്പുറം
വിദ്യാഭ്യാസജില്ല : വണ്ടൂർ
ഉപജില്ല : വണ്ടൂർ
റവന്യൂജില്ല : മലപ്പുറം
പ്രസിദ്ധീകരിച്ച തീയതി : മാർച്ച് 2020
ആമുഖം
കേരളത്തിലെ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലാണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചെറുകോട് നിന്ന് 2 K .M മാറിയാണ് ഈ സ്കൂൾ .പോരൂർ പഞ്ചായത്തിലെ 16 ആം വാർഡിലാണ് ഈ സ്കൂൾ. 250 ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട് .
സ്കൂൾ ദുരന്തനിവാരണ ആസൂത്രണരേഖ
1 .അടിസ്ഥാന വിവരങ്ങൾ
Comments
Post a Comment