ക്രമസമാധാനവും സദാചാരപോലീസും
കേരളത്തില്‍ഇപ്പോള് കണ്ടുവരുന്നപുതിയരോഗമാണ് ഒരുപുരുഷനുംസ്ത്രീയുംഒരുമിച്ച്പോകുന്നതുകണ്ടാലുള്ളഹാലിളക്കം.കഴുതക്കാമo കരഞ്ഞു (തല്ലി)തീര്‍ക്കുന്നവര്എന്നല്ലാതെ എന്ത് പറയാനാണ്!പ്രായപൂര്‍ത്തിയായപുരുഷനുംസ്ത്രീയുംഒരുമിച്ചുയാത്രചെയ്യുകയോ
താമസിക്കുകയോ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ ?
Comments
Post a Comment