മനോരോഗികളും സമൂഹവും
മനോരോഗം ഒരു കുറ്റമാണോ ? സാത്നാംസിംഗ് എന്ന ചെറുപ്പക്കാരന്റെ ദാരുണ അന്ത്യം അറിയുമ്പോള്‍ നമുക്ക് ഇങ്ങനെ തോന്നും .മനുഷ്യര്‍ ഇത്രക്രുരന്‍മാരാകുന്നത് എന്തുകൊണ്ടാണ് ? തനിക്കാണ് ഈ അവസ്ഥവന്നത്എങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ എത്രനന്നായിരുന്നു ."ദൈവത്തിന്റെസ്വന്തംനാട്" കാണാന്‍ എത്തിയ സത്നാംസിംഗ് ഇത് ചെകുത്താന്റെസ്വന്തം നാടാണ്‌എന്നു അറിഞ്ഞിരുന്നില്ല !
സ്വന്തം അവകാശങ്ങള്‍ നേടിഎടുക്കാന്‍ കഴിവില്ലാത്ത മനോരോഗികള്‍ക്ക്‌വേണ്ടി വാദിക്കുന്നവര്‍ ആരാണ്. നിയമപാലകര്‍ കണ്ണടക്കുന്നു.സമൂഹമനസാക്ഷി മരവിച്ച്നില്‍ക്കുന്നു .ഇവരെ ബന്ധുക്കള്‍ പോലും കയ്യ്ഒഴിയുന്നു.ആവശ്യമായ ചികിത്സയോ പരിചരണമോ ലഭിക്കുന്നില്ല .ഇതിനുമാറ്റം വരണം .അല്ലങ്കില്‍ നമുക്ക് സംസ്കാരമുണ്ട് എന്നുപരയുന്നതിനുവിലയുണ്ടോ ?
Wrong man at wrong place at wrong time
ReplyDelete“അല്ലങ്കില്‍ നമുക്ക് സംസ്കാരമുണ്ട് എന്നുപറയുന്നതിനുവിലയുണ്ടോ ?”
(നമുക്ക് സംസ്കാരമൊന്നുമില്ല, കുറെ അഹങ്കാരം മാത്രമേയുള്ളു)